മദ്യലഹരിയിൽ സംഘർഷം : ഇരട്ടയാറിൽ ഒരാൾ കൊല്ലപ്പെട്ടു

മദ്യലഹരിയിൽ സംഘർഷം : ഇരട്ടയാറിൽ ഒരാൾ കൊല്ലപ്പെട്ടു

ഇരട്ടയാറിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

ഇരട്ടയാർ ഉപ്പുകണ്ടം സ്വദേശി രാഹുൽ സണ്ണി,വയലുങ്കൽ ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം.പ്രതിയും രാഹുലിൻ്റെ  സുഹൃത്തുമായ സജയൻ പോലീസ് കസ്റ്റഡിയിലാണ്.

സംഭവത്തിൽ പൊലീസ് തുടർ അന്വേഷണം നടത്തുന്നുണ്ട്.