മധ്യവയസ്‌കൻ തോട്ടിൽ മരിച്ചനിലയിൽ
ചാലിസിറ്റിക്ക് സമീപം ഒരു മധ്യവയസ്‌കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.ഉപ്പുതോട് വേലംകുന്നേൽ ജോയി (52) ആണ് മരിച്ചത്.
വൈദ്യുതി ലൈനിൽനിന്ന് കേബിൾ ബന്ധിപ്പിച്ച് മീൻ പിടിക്കാൻ ശ്രമിച്ചതിനിടെയാണ് അപകടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.





