ഇരട്ടയാർ: ശാന്തിഗ്രാമിലെ മുൻ വ്യാപാരിയായിരുന്ന വ്യാക്കുഴയിൽ വീട്ടിൽ മണി MN നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.