പാൻ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാമെന്ന പേരില്‍ വരുന്ന ഇ-മെയില്‍ വ്യാജം
ഇ-പാൻ ഓണ്‍ലെെനായി ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിർദേശിച്ചുകൊണ്ട് ഒരു വ്യാജ ഇ-മെയില്‍ അയക്കുകയാണ് തട്ടിപ്പുകാരുടെ രീതി.

പാൻ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാമെന്ന തരത്തില്‍ ലഭിക്കുന്ന ഈ മെയില്‍ വ്യാജമാണ്. ഇതിലൂടെ ബാങ്കിംഗ്, വ്യക്തി വിവരങ്ങള്‍ തട്ടിയെടുക്കാനായിരിക്കും സൈബർ കുറ്റവാളികള്‍ ലക്ഷ്യമിടുന്നത്. ഇതില്‍ നല്‍യിരിക്കുന്ന ലിങ്കുകളില്‍ കയറുകയോ വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുത്.