സംസ്ഥാനത്ത് വൻ പെൻഷൻകവർച്ച OTP ചോദിക്കും; ഒറ്റകോളിൽ പണം തട്ടിപ്പുകാരുടെ കൈയിൽ

സംസ്ഥാനത്ത് വൻ പെൻഷൻകവർച്ച OTP ചോദിക്കും; ഒറ്റകോളിൽ പണം തട്ടിപ്പുകാരുടെ കൈയിൽ

പെൻഷൻകാരുടെ വിവരങ്ങൾ ചോർത്തിയെടുത്ത് സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തികത്തട്ടിപ്പ്. മുതിർന്ന പൗരരെ ഫോണിൽ വിളിച്ച് പെൻഷൻ വിവരങ്ങൾ പറഞ്ഞുകേൾപ്പിച്ച് ഒടിപി ചോർതീയാണ് തട്ടിപ്പ് .

വിവിധ ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളുമായി സംസ്ഥാനത്ത് ദിവസം 2000 മുതൽ 2500 വരെ ഫോൺകോളുകൾ എത്തുന്നുണ്ടെന്ന്‌ സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു

Slide 1
Slide 2
Slide 3
Slide 4

പെൻഷൻകാരുടെ വിവരങ്ങൾ പൂർണരൂപത്തിൽ തട്ടിപ്പുകാരിലേക്ക് എങ്ങനെയെത്തി എന്നതുസംബന്ധിച്ച് സൈബർ ക്രൈം വിഭാഗം പരിശോധിക്കുന്നുണ്ട്. കേന്ദ്രപെൻഷന് ആവശ്യമായിവരുന്ന ജീവൻ പ്രമാൺ പത്ര’യുടെ പേരിലാണ് തട്ടിപ്പ്

Slide 1
Slide 2
Slide 3
Slide 4