സരസ്വതി പൂജയ്ക്ക് പ്രസിദ്ധമായ "ദക്ഷിണ മൂകാംബിക" എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രം

സരസ്വതി പൂജയ്ക്ക് പ്രസിദ്ധമായ "ദക്ഷിണ മൂകാംബിക" എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രം
നവരാത്രിയോടനുബന്ധിച്ചുള്ള പ്രധാന ഉത്സവമായ സരസ്വതി പൂജയ്ക്ക് പ്രശസ്തമായ ക്ഷേത്രമാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീ(ദുർഗ്ഗ) ക്ഷേത്രം. ആയിരത്തിലേറെ വർഷത്തെ ചരിത്രപാരമ്പര്യമാണ് ഈ ക്ഷേത്രത്തിനുള്ളത്. തെക്കിന്റെ മൂകാംബിക എന്നർത്ഥം വരുന്ന "ദക്ഷിണ മൂകാംബിക" എന്നും ക്ഷേത്രം അറിയപ്പെടുന്നു.