കുട്ടി ചിത്രകാരന്മാരുടെ ചിത്ര പ്രദർശനത്തിന് കോട്ടയത്ത് തുടക്കമായി

കുട്ടി ചിത്രകാരന്മാരുടെ ചിത്ര പ്രദർശനത്തിന് കോട്ടയത്ത് തുടക്കമായി
കുട്ടികളിലെ സർഗാത്മകതയെ വളർത്തുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനുമായി 26 കുട്ടി ചിത്രകാരന്മാരുടെ ചിത്രകലാ പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി.ഡിസി കിഴക്കേമുറിയിടം കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിലാണ് "ലിറ്റിൽ സീഡ്‌സ്"എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന "മാറ്റ്മ ആർട്ട് കളക്റ്റീവ്" ആണ് സംഘാടകർ