ഗുണനിലവാരത്തിന്റെ പര്യായമായ "മാമി ചേടത്തിസ് ഫുഡ് പ്രോഡക്റ്റ്സ്" കോട്ടയത്തെ ഭക്ഷണപ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്.എഴുപത് വർഷങ്ങൾക്ക് മുൻപ് 1953-ൽ ശ്രീമതി മറിയം ആന്റണി(നാട്ടുകാർ സ്നേഹത്തോടെ മാമി ചേടത്തി എന്ന് വിളിക്കുന്ന) ആരംഭിച്ചതാണ് മാമി ചേടത്തിസ് ഫുഡ് പ്രോഡക്റ്റ്സ്.മലയാളികളുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നായ "ചുരുട്ടി"ന്റെ ഉത്ഭവം ഇവിടെ നിന്നാണ്.