ശക്തമായ മഴ തുടരും

ശക്തമായ മഴ തുടരും

കാസർകോട് മുതൽ എറണാകുളം വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..

കനത്ത മഴയെ തുടർന്ന് മലയോര ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.അതിനോടൊപ്പം തന്നെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി.