ആലുവയിലെ ലോഡ്ജിൽ കൊലപാതകം

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി

ആലുവയിലെ ലോഡ്ജിൽ കൊലപാതകം

കൊല്ലം സ്വദേശി അഖിലയാണ് മരിച്ചത്.

വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതായി കണക്കാക്കുന്നത് 

 കൊലപാതക ശേഷം നേരിയമംഗലം സ്വദേശിയായ പ്രതി  സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്തു കാണിക്കുകയും ചെയ്തു.പ്രതി പോലീസ് കസ്റ്റഡിയിലാണ്.