ഇടുക്കി,വയനാട് ജില്ലകളിൽ ദുരന്തനിവാരണത്തിനായി പുതിയ ഡെപ്യൂട്ടി കളക്ടർ തസ്തിക വരുന്നു...

ഇടുക്കി,വയനാട് ജില്ലകളിൽ ദുരന്തനിവാരണത്തിനായി  പുതിയ ഡെപ്യൂട്ടി കളക്ടർ തസ്തിക വരുന്നു...

വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ തസ്തിക

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഈ ജില്ലകളിലെ റവന്യൂ ഭരണത്തിലെ ഓരോ ഓഫീസ് അറ്റൻഡൻ്റ് തസ്തികയും ടൈപ്പിസ്റ്റ് തസ്തികയും നിർത്തലാക്കിയാണ് ദുരന്തനിവരണത്തിനു വേണ്ടി ഒരു ഡെപ്യൂട്ടി കളക്ടര്‍ തസ്തിക സൃഷ്ടിക്കുക.