സംസ്ഥാനത്ത് നാളെ അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്.
നാളെ( ചൊവ്വാഴ്ച) മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.





