അങ്കണവാടിയിൽ മൂർഖൻ , തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അധ്യാപിക

അങ്കണവാടിയിൽ മൂർഖൻ , തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അധ്യാപിക

കൊച്ചി: എറണാകുളം തടിക്കകടവ് അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്.

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കിടയിലാണ് രാവിലെ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. കളിപ്പാട്ടം മാറ്റുന്നതിനിടെ അധ്യാപികയാണ് പാമ്പിനെ കണ്ടത്.

Slide 1
Slide 2
Slide 3
Slide 4

തലനാരിഴക്കാണ് കടിയേല്‍ക്കാതെ അധ്യാപിക രക്ഷപ്പെട്ടത്. ഉടന്‍ കുട്ടികളെ മുറിയില്‍ നിന്ന് മാറ്റി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി.

Slide 1
Slide 2
Slide 3
Slide 4