നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി
നടപടി സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച്.യാത്രക്കാർ നേരത്തെ എത്തണം
സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി നെടുമ്പാശ്ശേരി വിമാനത്താവളം.ഈ മാസം 20 വരെ സന്ദർശകർക്ക് ടെർമിനുകളിൽ പ്രവേശനം ഇല്ല.
സുരക്ഷയുടെ ഭാഗമായി യാത്രക്കാർ നേരത്തെ എത്തണം എന്നും അറിയിപ്പ്





