കണിയാന്മലയിലെ റെജി ചേട്ടന്റെ കടയിൽ ചെറുകടിയാണ് താരം

കണിയാന്മലയിലെ റെജി ചേട്ടന്റെ കടയിൽ ചെറുകടിയാണ് താരം
വെറും അഞ്ച് രൂപയ്ക്ക് അടിപൊളി ചെറുകടികൾ ലഭിക്കുന്ന ഒരു സ്പോട്ട് ആണ് കോട്ടയം ജില്ലയിലെ ചാന്നാനിക്കാട് കണിയാന്മല ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ലാൽ സ്റ്റോഴ്സ്. പത്തു രൂപയ്ക്ക് ലഭിക്കുന്ന ചെറുകടികളുടെ അത്രതന്നെ വലിപ്പമുള്ളതാണ് ഇവിടുത്തെ പലഹാരങ്ങളും. ചെറുകടി മാത്രം അല്ല സ്റ്റേഷനറിയും, പലചരക്കും, ഉൾപ്പെടുന്നതാണ് റെജി ചേട്ടന്റെ ഈ കട.