പനിച്ചു വിറച്ച് മലയോര മേഖല

ജില്ലയിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു

പനിച്ചു വിറച്ച് മലയോര മേഖല

മലയോര മേഖലയായ ഇടുക്കി ജില്ലയിൽ ദിനം തോറും പനി ബാധിതരായ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം പെരുകുന്നു..

അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും ജീവിത ശൈലിയിൽ ഉണ്ടായ മാറ്റവുമാണ് പനിക്ക് കാരണമായി കണക്കാക്കുന്നത്...സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ദ്ധ പരിശോധനയിൽ കൂടെ മാത്രം രോഗത്തിന് മരുന്ന് ചെയുക എന്നുള്ള നിർദ്ദേശമാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ നൽകുന്നത്..