മാനസിക വെല്ലുവിളി നേരിടുന്നവർക്ക് തണലായി "നവജീവന്‍ "

മാനസിക വെല്ലുവിളി നേരിടുന്നവർക്ക് തണലായി "നവജീവന്‍ "
ഒട്ടേറെ പേർക്ക് താങ്ങും തണലുമായി ഇന്നും യാത്ര തുടരുകയാണ് കോട്ടയം ജില്ലയിലെ നവജീവൻ ട്രസ്റ്റ്‌.1991ൽ പി.യു.തോമസ് എന്ന വ്യക്തിയാണ് നവജീവൻ ട്രസ്റ്റ്‌ ആരംഭിക്കുന്നത്."ലോകത്തില്‍ ഒരു മനുഷ്യനും വേദനിക്കരുത്,സ്‌നേഹിക്കപ്പെടാതെ മരിക്കരുത്, അവഗണിക്കപ്പെട്ടതിന്റെ പേരില്‍ കണ്ണുനീര്‍ പൊഴിക്കരുത്" ഈ മഹത്തായ ചിന്തയാണ് അദ്ദേഹത്തിനെ ഈ ആശയത്തിലേക്ക് കൊണ്ടെത്തിച്ചത്.