അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടെനുബന്ധിച്ചു അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മിഷൻ പാലക്കാടിന്റെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത തരത്തിലുള്ള ചെറുധാന്യങ്ങളും അവ ഉപയോഗിച്ചുള്ള 32 മൂല്യവർധിത ഉൽപ്പനങ്ങളുടെയും പ്രദർശനം കോട്ടയം ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ചു. മലയാളിയുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് ചെറുധാന്യങ്ങൾ.