സമുദ്ര നിരപ്പിൽ നിന്നും നാലായിരം അടി ഉയരത്തിലുള്ള ഇല്ലിക്കൽ കല്ല്

സമുദ്ര നിരപ്പിൽ നിന്നും നാലായിരം അടി ഉയരത്തിലുള്ള  ഇല്ലിക്കൽ കല്ല്
കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈരാറ്റുപേട്ടയ്ക്കടുത്തായി സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല്.കോടമഞ്ഞു പൊതിഞ്ഞു നിൽക്കുന്ന ഈ ഇല്ലിക്കൽ കല്ലിനെക്കുറിച്ചു കേൾക്കാത്തവർ ചുരുക്കമായിരിക്കും.വിദേശ സഞ്ചാരികൾ ഉൾപ്പെടെ നിരവധി ആളുകളാണ് പ്രകൃതിയുടെ വിസ്മയം എന്ന്വിശേഷിപ്പിക്കാവുന്ന ഇല്ലിക്കൽകല്ല് കാണാൻ ഇവിടേക്ക് എത്തുന്നത്