കട്ടപ്പന ആറ്റിൽ ഒഴുക്കിൽപ്പെട്ടയാൾ സുരക്ഷിതമായി തിരിച്ചെത്തി
ഇരുപതേക്കർ പുത്തൻ വീട്ടിൽ മധുവാണ് നീന്തി കരക്കെത്തിയത്

ശനിയാഴ്ച രാത്രിയാണ് മധു കാൽ വഴുതി കട്ടപ്പനയാറിൽ വീഴുന്നത്. ഇതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.