വി. എസ് അനുസ്മരണ സർവ്വകക്ഷി യോഗം ഇരട്ടയാറ്റിൽ നടന്നു
വിവിധ രാഷ്ട്രീയ സാമുദായിക മേഖലയിലെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

അന്തരിച്ച മുൻ മുഖ്യ മന്ത്രി വിഎസ് അച്യുതാനന്ദൻ അനുസ്മരണരണ സർവ്വകക്ഷി യോഗം ഇരട്ടയാറിൽ നടന്നു.
വിവിധ രാഷ്ട്രീയ സാമുദായിക മേഖലകളിലെ പ്രതിനിധീകൾ യോഗത്തിൽ പങ്കെടുത്തു.
സിപിഐ എം, ഇരട്ടയാർ ലോക്കൽ സെക്രട്ടറി ശ്രീ റിൻസ് ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ശ്രീ വൈ സി സ്റ്റീഫൻ, CPIM കട്ടപ്പന ഏരിയാ സെക്രട്ടറി ശ്രീ മാത്യൂ ജോർജ്, ശ്രീ.പിബി ഷാജി, ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ആനന്ദ് സുനിൽ കുമാർ, ബിജെപി പ്രതിനിധി ശ്രീ.രാജീവ് വാസു , ശ്രീ ഓ.ടി ജോൺ (കേരളാ കോൺഗ്രസ്സ്), ശ്രീ ജീൻസൺ വർക്കി (കേരളാ കോൺഗ്രസ്),SNDP പ്രതിനിധി ശ്രീ.ഷിബു സത്യൻ,എൻഎസ്എസ് പ്രതിനിധി ശ്രീ.മോഹനൻ നായർ,ശ്രീ സജിദാസ് മോഹൻ, ശ്രീ. ടിഎസ് മനോജ് ,ശ്രീ. സജി അയ്യനംകുഴി,ശ്രീ റെജി ഇലിപ്പുലിക്കാട്ട്, കെ കെ ഉണ്ണികൃഷ്ണൻ,ശ്രീമതി.ആര്യ,ശ്രീ. സി കെ ശശിധരൻ,ശ്രീമതി ജിഷാ ഷാജി,ശ്രീ. ബെന്നി മുതുവാകുഴി,ശ്രീ.ജോയി ജോർജ്,ശ്രീ, ലാലച്ചൻ വെള്ളക്കട,ശ്രീ.എം സി ബിജു,ശ്രീ.ശശി തെക്കേക്കല ( SNDP),ഡിവൈഎഫ്ഐ പ്രധിനിധികൾ,SFI പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.