കാഞ്ഞാർ വാഗമൺ റൂട്ടിൽ യാത്രികൻ കൊക്കയിൽ വീണതായി സൂചന

കാഞ്ഞാർ വാഗമൺ റൂട്ടിൽ യാത്രികൻ കൊക്കയിൽ വീണതായി സൂചന

എറണാകുളം സ്വദേശിയാണ് കാൽ വഴുതി കൊക്കയിലേക്ക് വീണത്.തൊടുപുഴ മൂലമറ്റം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തു എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു