മഹാത്മാഗാന്ധി സർവകലാശാല എൻ എസ് എസ് ഓഫീസർമാരുടെ ത്രിദിന ക്യാമ്പ്, ഇടുക്കി ഹോളി ക്രോസ് കോളേജിൽ

2025 ജൂലൈ 21,22,23 തിയതികളിലാണ് എൻ എസ് എസ് ഓഫീസർമാരുടെ ക്യാമ്പ് സംഘടിപ്പിക്കുന്നത്

മഹാത്മാഗാന്ധി സർവകലാശാല എൻ എസ് എസ് ഓഫീസർമാരുടെ ത്രിദിന ക്യാമ്പ്, ഇടുക്കി ഹോളി ക്രോസ് കോളേജിൽ

മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള എല്ലാ കോളജുകളിൽ നിന്നും പ്രോഗ്രാം ഓഫീസർമാർ 3 ദിവസത്തെ ക്യാമ്പിൽ പങ്കാളികളാകും.

യൂണിവേഴ്സിറ്റി വൈസ് ചാൻസലർ,എൻ എസ് എസ് കോർഡിനേറ്റർ,സെനറ്റ് അംഗങ്ങൾ  ഉൾപെടെ ഉള്ള പ്രമുഖർ ക്യാമ്പിൻ്റെ ഭാഗമാകും

ജൂലൈ 21,22,23 തിയതികളിലാണ് ക്യാമ്പ് നടക്കുന്നത്