യുവാവ് ഒഴുക്കിൽ പെട്ടു

ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആളാണ് ഒഴുക്കിൽ പെട്ടത്.

യുവാവ് ഒഴുക്കിൽ പെട്ടു

ഒഴുക്കിൽ പെട്ടത് ഒറ്റപ്പാലം സ്വദേശി യുസഫ്..