അടിമാലിയില്‍ വയോധിക ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍

അടിമാലിയില്‍ വയോധിക ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍

അടിമാലി സ്വദേശിനി 70 വയസ്സുള്ള തങ്കമ്മ ആണ് മരിച്ചത്.മൂന്ന് ദിവസം മുമ്പാണ് തങ്കമ്മ മുറി വാടകയ്ക്ക് എടുത്തത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നു പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.