ഈ മാസം 5 ന് കട്ടപ്പന സബ്‌സ്‌റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ

വൈദ്യുതി മുടങ്ങുന്നത് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ

ഈ മാസം 5 ന്  കട്ടപ്പന സബ്‌സ്‌റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ

കട്ടപ്പന സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ, 05.08.2025 ന് (ചൊവ്വാഴ്ച) രാവിലെ 08:00 മണി മുതൽ വൈകിട്ട് 05:00 മണി വരെ കട്ടപ്പന സബ്‌സ്‌റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു