നിര്‍ബന്ധിത മത പരിവര്‍ത്തനം ; കട്ടപ്പന സ്വദേശിക് എതിരെയും കേസ്

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച്‌ മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരെ രാജസ്ഥാന്‍ പോലീസാണ് കേസ് എടുത്തത്

നിര്‍ബന്ധിത മത പരിവര്‍ത്തനം ;  കട്ടപ്പന സ്വദേശിക് എതിരെയും കേസ്

മതസ്പർദ്ധയെ ഉറ്റുവളർത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രസംഗം നടത്തുക തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തുന്ന ജാമ്യമില്ല വകുപ്പ് പ്രകാരമാണ് ജൂലൈ 15ന് കേസെടുത്തത്.

21 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പാസ്റ്ററായി സേവനം അനുഷ്ഠിച്ച് വരികയാണ് തോമസ് ജോർജ്.