കട്ടപ്പന ഇരുപത്തേക്കറിൽ അപകടം ; ബസും ബൊലേറയും കൂട്ടിയിടിച്ചു

കട്ടപ്പന : ഇരുപത്തേക്കറിൽ അപകടം.ബസും ബൊലേറയും കൂട്ടിയിടിച്ചു .
കാഞ്ചിയാർ ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസ് നിർത്തിയിട്ടിരുന്ന ബൊലേറയിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാസാക്ഷികൾ പറയുന്നു.കട്ടപ്പന 20 ഏക്കർ പ്ലാമൂടിന് സമീപമായിരുന്നു അപകടം.
ബോലോറയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം.ആളപായം ഇല്ല