കേരള എൻജിനിയറിങ് കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം: ഓണ്‍ലൈൻ ഓപ്ഷൻ നല്‍കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

അവസാന തീയതി 18.07.2025 വൈകുന്നേരം 4.00 മണിവരെ

കേരള എൻജിനിയറിങ് കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം: ഓണ്‍ലൈൻ ഓപ്ഷൻ നല്‍കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

വിശദ വിവരങ്ങള്‍ക്ക് 11.07.2025 തീയതിയിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ഹെല്‍പ് ലൈൻ നമ്ബർ : 0471 - 2332120, 2338487