കട്ടപ്പനയിൽ വാഹന ഇൻഷുറൻസ് പേരിൽ സാമ്പത്തീക തട്ടിപ്പ്

പരാതി കട്ടപ്പന പുതിയ സ്റ്റാൻഡിലെ സ്ഥാപനതിനെതിരെ

കട്ടപ്പന സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന UNZ എന്ന സ്ഥാപനത്തിന് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

കട്ടപ്പന ഡിവൈഎസ്പി എ.നിഷാന്ത് മോന് ഇത് സംബന്ധിച്ച് പത്തനംതിട്ട ,കൊട്ടാരക്കര സ്വദേശിയുടെ പരാതി ലഭിചിച്ചുണ്ട്.അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു