മറയൂരില്‍ ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
മറയൂരിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്
പതിനാറ് പേരാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്.പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സനിക(14), അര്‍ണബ് (16), ഡ്രൈവര്‍ രതീഷ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.





