ഇന്നും മഴ കനക്കാൻ സാദ്ധ്യത എന്ന് കാലാവസ്ഥാ വകുപ്പ്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യത. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിനും വിലക്ക്.