പാമ്പനാറിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു

പാമ്പനാറിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു

പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പാമ്പനാർ സ്വദേശി ആഗ്നലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അപകടത്തിൽ തകർന്നത്.

Slide 1
Slide 2
Slide 3
Slide 4

സംഭവസമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കെട്ടിടം തകർന്നുവീണതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

നിർമാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികമായി ഉയരുന്ന ആരോപണം.