കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ വാഹനാപകടം : കാല്‍നടയാത്രികന്‍ മരിച്ചു

കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ വാഹനാപകടം : കാല്‍നടയാത്രികന്‍ മരിച്ചു

കട്ടപ്പന : സെന്‍ട്രല്‍ ജങ്ഷനില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ചക്ക കയറ്റിവന്ന പിക്കപ്പ് വാഹനം നിയന്ത്രണം തെറ്റി കാല്‍നടയാത്രികനെയും സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

അപകടത്തിൽ പിക്കപ്പ് കാല നടയാത്രിയകൻ്റെ തലയിൽ കൂടെ കയറി ഇറങ്ങി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൈനാവ് സ്വദേശി രാജുവാണ് മരിച്ചത്.അപകടത്തിൽ ഒരു ഓട്ടോ , സ്കൂട്ടർ എന്നിവയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4