നത്തുകല്ലിൽ വാഹനാപകടം : ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചു

കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : കൃഷ്‌ണൻ

നത്തുകല്ലിൽ വാഹനാപകടം : ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചു

ഇരട്ടയാർ : നത്തുകല്ലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. ആളപായമില്ല.

Slide 1
Slide 2
Slide 3
Slide 4

ഇടിയുടെ ആഘാതത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ ദിവസവും മേഖലയിൽ സമാനമായ അപകടം ഉണ്ടായിരുന്നു. കട്ടപ്പന ഇരട്ടയാർ റോഡിൽ ജലവിതരണ പൈപ്പിനായി എടുത്ത കുഴി മൂടാത്തത് ഇനിയും അപകട കാരണമാകും എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.