സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാറിന്റെ മാതാവ് സുന്ദരവല്ലി ടീച്ചർ അന്തരിച്ചു

സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാറിന്റെ മാതാവ് സുന്ദരവല്ലി ടീച്ചർ അന്തരിച്ചു

കോട്ടയം: സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാറിന്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) അന്തരിച്ചു. തിരുവാർപ്പ് സ്വദേശിനിയാണ്. സി.പി.ഐ.എം. കോട്ടയം ഏരിയാ സെക്രട്ടറിയായിരുന്ന പരേതനായ ആർ.കെ. മേനോന്റെ ഭാര്യയാണ്.

മക്കൾ: അജയൻ കെ. മേനോൻ (ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, സി.പി.ഐ.എം. ഏരിയാ കമ്മിറ്റി അംഗം), ഗീത സന്തോഷ് കുമാർ.മരുമക്കൾ: ജലജ അജയൻ (വാഴൂർ), ശ്രീദേവി അനിൽകുമാർ (ഏറ്റുമാനൂർ), സന്തോഷ് കുമാർ (കലൂർ, കൊച്ചി).

Slide 1
Slide 2
Slide 3
Slide 4