സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 18 വരെ നടക്കും. തൃശൂരാണ് ഇത്തവണ സംസ്ഥാന മത്സരത്തിന് വേദിയാവുക.സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ അതിഥിയായി എത്തും.