നിര്യാതനായി
ഹെറാൾഡ്സ് ഓഫ് ഗുഡ്ന്യൂസ് (HGN) സഭയിലെ അംഗമായ ഫാ. തോമസ് പഴേപറമ്പിൽ (ഫാ. റോയിച്ചൻ–58) നിര്യാതനായി. കൊരട്ടി സെൻ്റ് പോൾ പ്രോവിൻസിന്റെ ആസ്ഥാന ഭവനത്തിൽ വച്ചായിരുന്നു അന്ത്യം.
ഇടിഞ്ഞമല പഴേപറമ്പിൽ പരേതനായ പി.എം. ജോസഫ് (അപ്പച്ചൻ)–മറിയക്കുട്ടി ദമ്പതികളുടെ മകനാണ്.





