നീറ്റ് പ്രതിഷേധം: സംസ്ഥാനത്ത് ഇന്ന് KSU പഠിപ്പ് മുടക്കി പ്രതിഷേധിക്കും

നീറ്റ് പ്രതിഷേധം: സംസ്ഥാനത്ത് ഇന്ന് KSU പഠിപ്പ് മുടക്കി പ്രതിഷേധിക്കും

തിരുവനന്തപുരം: ഡൽഹിയിൽ നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് (ജൂലൈ 23, വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്  എ.ഐ.എസ്.എഫും സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

ക്യാമ്പസുകളിൽ ക്ലാസുകൾ ബഹിഷ്‌കരിക്കാനും, പ്രതിഷേധം സംഘടിപ്പിക്കാനും, ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

അതേസമയം, നാളെ (ജൂലൈ 24, വെള്ളിയാഴ്ച) എസ്.എഫ്.ഐ രാജ്യവ്യാപകമായി പഠിപ്പുമുടക്ക് സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.