മലയാളി ചിരി ക്ലബ്ബ് കാരുണ്യ യാത്ര 21 ന്
മലയാളി ചിരി ക്ലബ്ബ് സോഷ്യൽ ഡവലപ്‌മെൻ്റ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാരുണ്യ യാത്ര 21 ന് നടക്കും
പരുപാടിയോടനുബന്ധിച്ച് കട്ടപ്പന മുനിസിപ്പാലിറ്റിയിലെ നിർധനരായ കിടപ്പു രോഗികൾക്ക് ക്രിസ്തുമസ് കേക്ക് വിതരണം ചെയ്യും.
കാരുണ്യ യാത്രയുടെ ഉദ്ഘാടനം വിമുക്തഭടൻ സുഭാഷ് ചന്ദ്രൻ നിർവഹിക്കും





