ജന പ്രതിനിധികൾക്ക് സ്വീകരണവും വികസന സെമിനാറും

ജന പ്രതിനിധികൾക്ക് സ്വീകരണവും വികസന സെമിനാറും

കുമളി: തേനി - കുമളി (ലോവർ ക്യാമ്പ്) റെയിൽവേ ലൈൻ യാഥാർത്ഥ്യമാക്കുവാൻ നിരന്തരമായി പാർലമെന്റിലും പുറത്തും പരിശ്രമങ്ങൾ നടത്തിയതിന്റെ ഫലമായി ആദ്യഘട്ടമായി സർവ്വേക്ക് കേന്ദ്ര ഗവ.ൽ നിന്നും അനുമതി നേടിയെടുത്ത അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, തങ്ക തമിഴ് സെൽവൻ എം.പി (തേനി), സമര സമിതി നേതാവ് ശങ്കരനാരായണൻ, മറ്റ് നേതാക്കൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർക്കായി സ്വീകരണവും വികസന സെമിനാറും സംഘടിപ്പിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

ശനിയാഴ്‌ച രാവിലെ 11 മണിക്ക് കുമളി വ്യാപാരഭവനിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ വികസന വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു