നിര്യാതയായി

റോസമ്മ ജോൺ ( 89). ഇരട്ടയാർ ജീവ സൗണ്ട്സ് ഉടമ ലാലിച്ചൻ്റെ മാതാവ്

നിര്യാതയായി

ഇരട്ടയാർ ജീവ സൗണ്ട്സ് ഉടമ ലാലിച്ചൻ്റെ മാതാവ് റോസമ്മ ജോൺ (89) നിര്യാതയായി.

Slide 1
Slide 2
Slide 3
Slide 4

മൃതശരീരം നാളെ വൈകുന്നേരം 5 മണിക്ക് കോരുത്തോട്ടുള്ള തറവാട് ഭവനത്തിൽ എത്തിക്കുന്നതാണ്.അന്ത്യകർമങ്ങൾ പിറ്റേ ദിവസം (08/04/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, കോരുത്തോട് സെന്റ് ജോർജ് ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.