കാർഗിൽ വിജയ് ദിവസ് അനുസ്മരണം സംഘടിപ്പിച്ചു

കാർഗിൽ വിജയ് ദിവസ് അനുസ്മരണം സംഘടിപ്പിച്ചു

വൈക്കം: കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി കാർഗിൽ യുദ്ധഭൂമിയിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വടയാർ മുല്ലോത്ത് ലാൻസ് നായിക് എം.ആർ. പ്രദീപിന്റെ സ്മാരകസ്തൂപത്തിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം എം. അനിൽകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ചടങ്ങിൽ എം.ആർ. പ്രദീപിന്റെ ജ്യേഷ്ഠസഹോദരൻ എം.ആർ. മണി, പി.ആർ. അനിൽകുമാർ, ആർ. ഗോപാലകൃഷ്ണൻ, വിപിൻ ചെറിയാൻ, പ്രദീപ് പ്രാണിയിൽ, വിജയഗോപാലൻ നായർ, കെ.എം. രഞ്ജിത്ത്, എം.ബി. ഗോപീകൃഷ്ണൻ, ശിവൻകുട്ടി നായർ എന്നിവർ പങ്കെടുത്തു.