കഞ്ഞിക്കുഴി പഞ്ചായത്തില്‍ പന്നിപ്പനി
കഞ്ഞിക്കുഴി പഞ്ചായത്തില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. തട്ടേക്കണ്ണി വഞ്ചിക്കലില്‍ സ്വകാര്യ വ്യക്തി നടത്തുന്ന പന്നി ഫാമിലെ രണ്ടു പന്നികള്‍ പനിബാധിച്ച് ചത്തിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
ഇതേത്തുടർന്ന് ഫാം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്‍റെ 10 കിലോമീറ്റർ ചുറ്റളവില്‍ പന്നികളെ വളർത്തുന്നതും വില്‍ക്കുന്നതും മൃഗസംരക്ഷണ വകുപ്പ് നിരോധിച്ചു





