ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

ചേലച്ചുവട് കത്തിപ്പാറ ചവർണാല്‍ സനീഷ് (40) ആണ് മരിച്ചത്.

Slide 1
Slide 2
Slide 3
Slide 4

രാജാക്കാടിനു സമീപം പന്നിയാർകൂട്ടിയില്‍ പോത്തുപാറ - പന്നിയാർകൂട്ടി പാലത്തിലേക്കുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് പാലത്തിന്‍റെ ഇരുമ്ബു കൈവരി തകർത്ത് മുതിരപ്പുഴയാറിലേക്ക് വീഴുകയായിരുന്നു. ബൈക്ക് പാലത്തിന്‍റെ തൂണില്‍ തങ്ങിനിന്നു.