സബ് കളക്ടറുടെ അദാലത്ത് ; ഇന്ന് തങ്കമണിയിൽ

സബ് കളക്ടറുടെ അദാലത്ത് ; ഇന്ന് തങ്കമണിയിൽ

ഇടുക്കി: ‘ജനങ്ങളോടൊപ്പം’ ക്യാമ്പയിന്റെ ഭാഗമായി ഇടുക്കി സബ് കളക്ടർ ഇന്ന്, (2025 സെപ്റ്റംബർ 25-ന് ,വ്യാഴാഴ്ച) രാവിലെ 10 മണിക്ക് തങ്കമണി വില്ലേജ് ഓഫീസിൽ സന്ദർശനം നടത്തും.

Slide 1
Slide 2
Slide 3
Slide 4

ഭരണകൂടത്തെ ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകാനും പൊതുജനങ്ങളുടെ പരാതികൾ, അപേക്ഷകൾ നേരിട്ട് സ്വീകരിക്കാനുമുള്ള അവസരമാണ് ഈ പ്രത്യേക പരിപാടി ഒരുക്കുന്നത്.