കൊച്ചിൻ ബേക്കേഴ്സിൻ്റെ 32 -ാമത് സ്ഥാപനം : നാളെ മുതൽ കുമളിയിൽ
25 വർഷത്തെ സേവന പാരമ്പര്യമുള്ള കൊച്ചിൻ ബേക്കേഴ്സിൻ്റെ 32-ാ മത് ഷോറൂം കുമളി തേക്കടി ജംഗ്ഷനിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു.
കൊച്ചിൻ ബേക്കേഴ്സിൻ്റെ ഫൗണ്ടർ ബിജു ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിക്കും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ കോഫിഷോപ്പ് ഉദ്ഘാടനം നിർവഹിക്കും.





