മലയാളി ചിരി ക്ലബിൻ്റെ നേതൃത്വത്തിൽ കാരുണ്യ യാത്ര നടത്തി

മലയാളി ചിരി ക്ലബിൻ്റെ നേതൃത്വത്തിൽ കാരുണ്യ യാത്ര നടത്തി

മലയാളി ചിരി ക്ലബിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ അഗതി മന്ദിരങ്ങളിലേക്ക് കാരുണ്യ യാത്ര നടത്തി.

ക്യാപ്റ്റൻ സുഭാഷ് ചന്ദ്രൻ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ചിരിക്ലബ് രക്ഷാധികാരി ജോർജി മാത്യു കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.മനോജ് വർക്കി കുളക്കാട്ട് വയലിൽ അധ്യക്ഷനായിരുന്നു. സണ്ണി സ്റ്റോറിൽ മുഖ്യ പ്രഭാഷണം നടത്തി.