പാലാ നഗരസഭ : പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്

21 കാരിയായ ദിയ ബിനു ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണാകും.സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആകും

പാലാ നഗരസഭ : പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്

പാലാ നഗരസഭയിലെ ഭരണ സമിതിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം. യുഡിഎഫിനാണ് പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ.

Slide 1
Slide 2
Slide 3
Slide 4

കോണ്‍ഗ്രസ്സ് വിമത മായ രാഹുല്‍ കൂടെ പിന്തുണച്ചതോടെ പാലാ നഗര സഭയിൽ കേരള കോണ്‍ഗ്രസ്‌ (എം) പ്രതിപക്ഷ സ്ഥാനത്താകും.

Slide 1
Slide 2
Slide 3
Slide 4

ആദ്യടേമില്‍ ദിയ ബിനു നഗരസഭാ അധ്യക്ഷയാകും.കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്.

രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ ചെയര്‍പേഴ്‌സണ്‍ ആകും. മായ രാഹുല്‍ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍ ആകും

ഇതോടെ 21കാരിയായ ദിയ ബിനു ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണാകും.