പാവനാത്മ കോളേജ് മെഗാ അലുമിനി മീറ്റ് ഇന്ന്

പാവനാത്മ കോളേജ് മെഗാ അലുമിനി മീറ്റ് ഇന്ന്

പാവനാത്മ കോളേജ് മുരിക്കാശേരിയുടെ മെഗാ അലുമിനി മീറ്റ് ഇന്ന്.

രാവിലെ 9.30 നു ആരംഭിക്കുന്ന പരുപാടികളിൽ കോളേജിൽ പഠിച്ചിറങ്ങിയ എല്ലാ ബാച്ചിലെയും കുട്ടികൾ,പൂർവ അധ്യാപകർ,അനധ്യാപകർ എന്നിവർ പങ്കെടുക്കും

അലുമിനി മീറ്റ് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു